മഴക്കാല പൂര്‍വ്വശുചീകരണം
May 13, 2026
മങ്കട ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശൂചീകരണം 17/05/2026 രാവിലെ 8 മണിക്ക് മങ്കട ടൌണ്‍ ശുചീകരിച്ച് കൊണ്ട് ആരംഭിക്കും. വാര്‍ഡ് മെമ്പര്‍മാര്‍, യുവജന ക്ലബ്ബ്, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശൂചീകരണ പ്രവൃത്തികള്‍ തുടങ്ങുന്നത്.