മങ്കട ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലെക്ക് സ്വാഗതം
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

ജനകീയ പങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും സമഗ്ര വികസനം കൈവരിക്കുന്ന ഒരു മാതൃകാപഞ്ചായത്തായി വളരുക എന്നതാണ് മങ്കട പഞ്ചായത്തിന്റെ കാഴ്ചപ്പാട്.

 

 ദൗത്യം

ശുചിത്വം, ആരോഗ്യസംരക്ഷണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, കാർഷിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റെ ദൗത്യം.