മങ്കട ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലെക്ക് സ്വാഗതം
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സെക്രട്ടറി, മങ്കട ഗ്രാമപഞ്ചായത്ത്, കടന്നമണ്ണ പിഒ, മങ്കട, മലപ്പുറം- 679324 

ഫോണ്‍ : 9495608978  ഇ-മെയില്‍: mankadagp@gmail.com

 

അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹെഡ് ക്ലാര്‍ക്ക്, മങ്കട ഗ്രാമപഞ്ചായത്ത്, കടന്നമണ്ണ പിഒ, മങ്കട, മലപ്പുറം- 679324

ഫോണ്‍ : 8547769780  ഇ-മെയില്‍: mankadagp@gmail.com

 

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഗ്രേഡ്-1), പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം - 676505

ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com