ഗ്രൌണ്ട്

ഫുട്ബാള്‍ മത്സരമാണ് മങ്കടക്കാരുടെ പ്രധാന കായിക വിനോദം. പഞ്ചായത്തില്‍ അഞ്ചിലധികം കളിസ്ഥലങ്ങളുണ്ട്. വിവിധ വര്‍ഷങ്ങളില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്ഥലം വാങ്ങിയിട്ടുളളത്.

ഗ്രൌണ്ട്