ഒറ്റനോട്ടത്തില്‍
ജില്ല : മലപ്പുറം
ബ്ലോക്ക് : മങ്കട
വിസ്തീര്‍ണ്ണം : 31.33ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 21
ജനസംഖ്യ : 23921
പുരുഷന്മാര് : 11658
സ്ത്രീകള്‍ : 12263
ജനസാന്ദ്രത : 764
സ്ത്രീ : പുരുഷ അനുപാതം: 1051
മൊത്തം സാക്ഷരത : 92.6
സാക്ഷരത (പുരുഷന്മാര്) : 94.77
സാക്ഷരത (സ്ത്രീകള്‍) : 90.44
Source : Census data 2001