വിവരാവകാശ ഉദ്യോഗസ്ഥര്
വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്
സെക്രട്ടറി, മങ്കട ഗ്രാമപഞ്ചായത്ത്, കടന്നമണ്ണ പിഒ, മങ്കട, മലപ്പുറം- 679324
ഫോണ് : 9495608978 ഇ-മെയില്: mankadagp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്
ഹെഡ് ക്ലാര്ക്ക്, മങ്കട ഗ്രാമപഞ്ചായത്ത്, കടന്നമണ്ണ പിഒ, മങ്കട, മലപ്പുറം- 679324
ഫോണ് : 8547769780 ഇ-മെയില്: mankadagp@gmail.com
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര് ഓഫ് പഞ്ചായത്ത് (ഗ്രേഡ്-1), പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം - 676505
ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com